ചന്ദ്രയാൻ-3ന്റെ ഭാഗമായ ലാൻഡർ മൊഡ്യൂളിനെ ബുധനാഴ്ച വൈകീട്ട് 6.04 ന് ചന്ദ്രനിൽ ഇറക്കുമെന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും പേടകം ഇറക്കുക. നിലവിൽ ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഇരിക്കുകയാണ്.
~ED.186~
~ED.186~
Category
🗞
News