• last year
റോവർ ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സി​ഗ്നൽ പുറത്ത് വിട്ടതായി ഇസ്രോ പറഞ്ഞു. ഇത് ആദ്യമായാണ് ചന്ദ്രനിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സർഫറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
~ED.186~

Category

🗞
News

Recommended