നിലവിൽ ഹൈഡ്രജന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് റോവർ. റോവറിന്റെ ദൗത്യത്തിന്റെ പകുതിയോളം ഇതിനോടകം തന്നെ പിന്നിട്ടു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഒരു ചന്ദ്ര ദിവസത്തിലെ ദൗത്യത്തിനായാണ് റോവറിനെ ഇവിടെ എത്തിച്ചത്
~ED.186~
~ED.186~
Category
🗞
News