ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലഡിനെ നേരിടും

  • 9 months ago
 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക നെതർലഡിനെ നേരിടും.തുടർച്ചയായ മൂന്നാം വിജയമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നെങ്കിൽ ആദ്യവിജയം തേടിയാണ് നെതർലന്റ്സ് ഇറങ്ങുന്നത്. 
ഉച്ചയ്ക്ക് 2ന് ധരംശാലയിലാണ് മത്സരം.

Recommended