സംസ്ഥാനത്ത് ഡോകടർമാരുടെ നിയമനം; 400 ലധികം തസ്തികയിൽ ആളില്ല

  • 9 months ago
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒഴിഞ്ഞ് കിടക്കുന്നത് 400 -ലധികം ഡോക്ടർമാരുടെ തസ്തികകൾ. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ഡോക്ടർമാരുടെ കുറവുണ്ട്.

Recommended