ദീപാവലിയടുക്കുന്നതോടെ 63000 വരെ എത്തിയേക്കും | Gold Price Hike In Kerala

  • 9 months ago
Gold Price hike before Deepavali | ദിപാവലി സീസണില്‍ 10 ഗ്രാം സ്വര്‍ണത്തിന് 63000 വരെ എത്തിയേക്കുമെന്നാണ് മോതിലാല്‍ ഉസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം സ്വര്‍ണത്തിനും വെള്ളിയ്ക്കും വലിയ മാറ്റമാണ് സംഭവിച്ചത്. കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ ഇതില്‍ പ്രധാന ഘടകമായിരുന്നു. മാത്രമല്ല, ആഗോള രാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങളും വില ഉയരാന്‍ കാരണമായി.



#goldprice #goldpriceinkerala
~PR.260~

Recommended