വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകില്ല; നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ

  • 7 months ago
വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കെസി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗ് ആണ് രേഖാമൂലം മറുപടി നൽകിയത്.

Recommended