GCC നേതൃയോഗം ഇന്ന് ഖത്തറിൽ; വെടിനിർത്തൽ ആവശ്യപ്പെ ട്ട് ഖത്തറും തുർക്കിയും

  • last year
സിവിലിയൻ കൂട്ടക്കുരുതികൾക്കു പിന്നാലെ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാനുറച്ച്​ ഇസ്രായേൽ. വ്യാപക ആക്രമണത്തി​ന്റെ മുന്നൊരുക്കമെന്നോണം ഗസ്സയിൽ ഇൻറർനെറ്റ്​ സേവനം പൂർണമായും വിഛേദിച്ചു. സമഗ്ര വെടിനിർത്തൽ വേണമെന്ന് ഖത്തറും തുർക്കിയും ആവശ്യപ്പെട്ടു. ജിസിസി നേതൃയോഗം ഇന്ന് ഖത്തറിൽ ചേരും.

Category

📺
TV

Recommended