ചിത്രം പങ്കുവെച്ച് വിഷ്ണു വിശാല്‍, കനത്ത ജാഗ്രതയില്‍ ആന്ധ്ര

  • 8 months ago
fire and rescue team escaping ameer khan and vishnu vishal in chennai | വീട്ടിനുള്ളില്‍ വെള്ളം കയറുകയാണെന്നും ജലനിരപ്പ് ഉയരുകയുമാണെന്നുമാണ് വിഷ്ണു വിശാല്‍ പോസ്റ്റ് ചെയ്തത്. വിഷ്ണുവിനെ രക്ഷിക്കാനാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം എത്തിയത്. എന്നാല്‍ വിഷ്ണു പിന്നീട് പങ്കുവെച്ച ചിത്രത്തില്‍ അമീര്‍ഖാനേയും കാണാമായിരുന്നു. ഇരുവരേയും ബോട്ടില് രക്ഷപ്പെടുത്തുന്ന ചിത്രമാണ് വിഷ്ണു വിശാല്‍ പങ്കുവെച്ചത്.



~PR.260~HT.24~ED.21~

Recommended