ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറി കിടക്കുന്നു, ദൃശ്യങ്ങള്‍ കണ്ടു!

  • 8 months ago
Setback for Dileep as HC seeks report on change of memory card hash value... | നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ജില്ലാ ജഡ്ജിയാണ് അന്വേഷണം നടത്തേണ്ടത്. ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി

#Dileep #DileepCase

~PR.17~ED.23~HT.24~

Recommended