'സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം ചെറുക്കും,സമരം മുന്നോട്ട് കൊണ്ടുപോകും'

  • 8 months ago
ഗവർണർക്കെതിരെ സമരം കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം ചെറുക്കും. കേരള സർവകലാശാല നൽകിയ പട്ടിക അട്ടിമറിച്ചു കൊണ്ടാണ് ഗവർണർ ABVP പ്രവർത്തകരെ നിർദ്ദേശിച്ചത്. പിഎം ആർഷോ.

Recommended