വലിയ ട്വിസ്റ്റിന് സാധ്യയെന്ന് വിലയിരുത്തല്‍, സച്ചിനല്ലെങ്കില്‍ ആര്

  • 7 months ago
വലിയ ട്വിസ്റ്റ് സമ്മാനിച്ച് സച്ചിന്‍ പൈലറ്റിന് പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് നറുക്ക് വീഴുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും സച്ചിനോട് താത്പര്യമുണ്ട്.

~ED.23~HT.23~PR.260~

Recommended