കേരളത്തില്‍ സ്വർണവില സര്‍വകാല റെക്കോര്‍ഡിലേക്ക് | Gold Price in Kerala

  • 7 months ago
Gold price hike in Kerala: Here is the latest update |
സ്വര്‍ണവില ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 47080 രൂപയാണ്. വരും ദിവസങ്ങളില്‍ ഈ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിയേക്കുമെന്നാണ് സൂചന. മാത്രമല്ല, ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 51000 രൂപ ചുരുങ്ങിയത് ചെലവ് വരും. നേരത്തെ വലിയതോതില്‍ വില വര്‍ധനവുണ്ടായപ്പോള്‍ സ്വര്‍ണവിപണിയില്‍ വില്‍പ്പന കുറഞ്ഞിരുന്നു. അടിയന്തര ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങുന്ന രീതിയാണ് ഈ വേളയില്‍ സ്വീകരിച്ചത്.

#Goldprice #GoldPriceInKerala

~HT.24~PR.260~ED.22~

Recommended