കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ ഇരട്ടി വിമാന ടിക്കറ്റ്

  • 5 months ago
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇത്തവണ ഹജ്ജിന് പോകാൻ ചിലവേറും . നെടുമ്പാശ്ശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ നിന്നും ഹജ്ജിന് പോകുന്നവർ നൽകേണ്ടിവരും.