മലപ്പുറത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

  • 5 months ago
തെങ്ങിൽ നിന്ന് വീണു തെങ്ങുകയറ്റതൊഴിലാളി മരിച്ചു. മലപ്പുറം കരുളായിയിൽ ഇന്ന് ഉച്ചക്ക് 2:30 ന് ആണ് സംഭവം..

Recommended