അണ്ടർ 17 ലോകകപ്പ് ഫുട്ബോള്‍ ഖത്തറിലേക്ക്; അടുത്ത 5 വർഷം സംഘാടകരാകും

  • 5 months ago
അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് ഖത്തർ ആതിഥേയത്വം വഹിക്കും. 2025 മുതൽ അടുത്ത 5 വർഷത്തേക്ക് ടൂർണമെന്റ് നടത്താൻ ഫിഫ ഖത്തറിനെ തെരഞ്ഞെടുത്തു

Recommended