ഭീഷണിയുമായി NCP അജിത് പവാർ പക്ഷം; LDF പരിഗണിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും

  • 4 months ago
ഔദ്യോഗിക വിഭാഗമായ തങ്ങളെ എൽഡിഎഫ് പരിഗണിച്ചില്ലെങ്കിൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എൻസിപി അജിത് പവാർ പക്ഷത്തിന്റെ ഭീഷണി

Recommended