സിപിഎം പത്തനംതിട്ട ജില്ലാ നേതൃയോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും

  • 7 months ago
മന്ത്രി വി.എൻ വാസവൻ പങ്കെടുത്ത സിപിഎം പത്തനംതിട്ട ജില്ലാ നേതൃയോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും; തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ബി ഹർഷകുമാറും എ പത്മകുമാറും തമ്മിൽ തർക്കമുണ്ടായത്.

Category

📺
TV

Recommended