നജ്റാനിലെ ഹിമ പ്രദേശം സൗദിയുടെ പൈതൃക ടൂറിസം പദ്ധതിയിൽ

  • 4 months ago
ലോകത്തിലെ ഏറ്റലും വലിയ ശിലാ ലിഖിത മേഖലകളിൽ ഒന്നായ നജ്റാനിലെ ഹിമ പ്രദേശം സൗദിയുടെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. ഏഴായിരം വർഷം മുമ്പ് സൗദിയിലെ നജ്‌റാനിൽ പാറകളിൽ ചരിത്രം കൊത്തി വെച്ച ഒരു പ്രദേശമാണ് ഹിമാ. മക്ക മദീന ഉൾപ്പെടുന്ന പ്രദേശത്തേക്ക് മെസോപൊട്ടാമിയാ സംസ്കാര കാലം മുതലുള്ള സഞ്ചാര പാതയിലാണ് ഈ പ്രദേശം.


Najran Bi'r Hima, one of the world's largest petroglyphs, has been included in Saudi's heritage tourism project

Recommended