അബൂഹമൂര്‍ സഫാരി മാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- 4 months ago
നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും, സഫാരി ഗ്രൂപ്പിൻ്റെയും സഹകരണത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, ക്യാമ്പില്‍ 120 ഓളം പേര് രക്തദാനംനിര്വഹിച്ചു