• 6 months ago
വളർത്തുനായ കുരച്ചതിനെചൊല്ലിയുള്ള
തർക്കത്തിന്റെ പേരിൽ മർദനമേറ്റ്
ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ
ഡ്രൈവർ മരിച്ചു. ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായിരുന്ന എറണാകുളം സ്വദേശി വിനോദാണ് മരിച്ചത്

Category

📺
TV

Recommended