ഖത്തറിലെ ആധുനിക നഗരമായ ലുസൈലിലേക്കുള്ള യാത്രാ സംവിധാനങ്ങള്‍ വിപുലമാക്കുന്നു

  • 4 months ago
ലുസൈല്‍ നഗരത്തിലെ എല്ലായിടങ്ങളിലേക്കും
ഇന്റഗ്രേറ്റഡ് യാത്രാ സൌകര്യം ഒരുക്കുന്നതിന്റെ
ഭാഗമായാണ് ട്രാം വിപുലീകരിക്കുന്നത്. തുടക്കത്തില്‍ ലെഗ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാകും സര്‍വീസ്

Recommended