സൗദി യാംബു സെൻട്രൽ കമ്മിറ്റി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

  • 4 months ago
സൗദിയിൽ യാംബു സെൻട്രൽ കമ്മിറ്റി ഐ.സി.എഫിന്റെയും ആർ.എസ്.സി യുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാന്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു...സൗഹൃദ വിരുന്നൊരുക്കി കൊണ്ട് സംഘടിപ്പിച്ച സംഗമത്തിൽ ആഷിഖ് സഖാഫി പൊന്മള റമദാൻ സന്ദേശം നൽകി

Recommended