എം ഗ്രൂപ്പിനു കീഴിലുള്ള വൺ ടു ത്രീ കാർഗോയുടെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

  • 4 months ago
വൺ ടു ​ത്രി കാർഗോ ബ്രാഞ്ചി​െൻറ ഉദ്​ഘാടനം പാണക്കാട് സയ്യിദ്​ അസീൽ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു . എം ഗ്രൂപ്പ് ചെയർമാൻ മുനീർ കാവുങ്ങൽ പറമ്പിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു

Recommended