നഴ്സിങ് ഓഫീസർ അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി അവസാനിപ്പിച്ചു

  • 4 months ago
അനിതയ്ക്ക് പുനർനിയമനം നൽകിയ ഉത്തരവ് സർക്കാർ ഹാജരാക്കി. അനിതക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും

Recommended