കുഞ്ഞനന്തനെ ജയിലില്‍ ഒരു VIP സന്ദർശിച്ചിരുന്നു; ദുരൂഹത ആവർത്തിച്ച് കെ.എം ഷാജി

  • 4 months ago
സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി; കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ സംഭവിക്കുന്നതിന് മുമ്പ് ജയിലില്‍ ഒരു VIP സന്ദർശിച്ചിരുന്നെന്ന് കെ എം ഷാജി പറഞ്ഞു

Recommended