സുഗന്ധഗിരി മരം മുറിക്കേസിൽ സൗത്ത് DFO ഷജ്നയെ സസ്പെൻ്റ് ചെയ്ത തീരുമാനം സർക്കാർ മരവിപ്പിച്ചു

  • 3 months ago
ഷജ്നയോട് വിശദീകരണം ചോദിക്കുന്നതിന് മുമ്പ് സസ്പെൻ്റ് ചെയ്തതുകൊണ്ടാണ് നടപടി മരവിപ്പിച്ചതെന്ന് വനം വകുപ്പ് അറിയിച്ചു

Recommended