കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി

  • 6 months ago
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി; ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡൻ്റുമായ അറയ്ക്കൽ ബാലകൃഷ്ണ പിള്ള രാജിവെച്ചു

Category

📺
TV

Recommended