സി എ എ വിരുദ്ധ നിലപാട് എൽഡിഎഫിന് ഗുണകരമാകും- എളമരം കരീം
- 3 months ago
സി എ എ വിരുദ്ധ നിലപാട് എൽഡിഎഫിന് ഗുണകരമാകുമെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും മണ്ഡലത്തിൽ
വലിയ വിജയം നേടുമെന്നും എളമരം കരീം മീഡിയ വണ്ണിനോട് പറഞ്ഞു
വലിയ വിജയം നേടുമെന്നും എളമരം കരീം മീഡിയ വണ്ണിനോട് പറഞ്ഞു