അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ കുവൈത്ത് പങ്കെടുക്കും

  • 2 months ago
സൗദി അറേബ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ കുവൈത്ത് പങ്കെടുക്കും. ഫോറത്തില്‍ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തെ കുവൈത്ത് അമീര്‍ നയിക്കും