സൗദി വിഷന്‍ 2030 പദ്ധതികള്‍ ലക്ഷ്യത്തിലേക്ക്

  • 3 months ago
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളില്‍ മിക്കവയും പൂര്‍ത്തീകരണത്തോട് അടുക്കുന്നതായി സൗദി അറേബ്യ. വിഷന്‍ 2030 പ്രഖ്യാപിച്ച് എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രോഗ്രാം സമിതി പുറത്ത് വിട്ടത്.

Recommended