അമേഠി, റായ്ബറേലി സ്ഥാനാർത്ഥി പ്രഖ്യാപനം; തീരുമാനം രാഹുലിനും പ്രിയങ്കക്കും വിട്ടു

  • 3 months ago
അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ. രാഹുലും പ്രിയങ്കയും തീരുമാനം നേതൃത്വത്തെ അറിയിക്കുന്ന മുറയ്ക്കാകും പ്രഖ്യാപനം. 

Recommended