എയർ ഇന്ത്യ ജീവനക്കാരുടെ സമരം;യു.എ.ഇയിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി
- 3 months ago
എയർ ഇന്ത്യ ജീവനക്കാരുടെ സമരം; യു.എ.ഇയിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിയത്, എസ്.എസ്.എൽ.സി പരീക്ഷയിൽ യു.എ.ഇ സ്കൂളുകൾക്ക് 97 ശതമാനത്തോളം വിജയം, യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രോണുകളുടെ പരീക്ഷണം അബൂദബിയിൽ വിജയകരമായി പൂർത്തിയി; ദുബെെ വാർത്തകൾ