പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്...

  • 3 months ago
കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്.. നാല് ലക്ഷത്തി 41,220 വിദ്യാർത്ഥികൾ ഫലം കാത്തിരിക്കുന്നു.. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം 

Recommended