പത്താം ക്ലാസ് വിജയം ആഘോഷിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും അച്ഛനെ കണ്ട ഓർമയില്ലാതെ ഹെലൻ

  • 3 months ago
ഹെലന് രണ്ടര വയസുള്ളപ്പോൾ ജീവിതം കരപിടിപ്പിക്കാൻ അക്കരക്ക് പോയതാണ് അച്ഛൻ. നേരിൽ കാണാൻ കാത്ത് കാത്ത് ഹെലൻ പത്താം ക്ലാസ് ആയപ്പോൾ നാട്ടിലേക്ക് വരുന്നത് അച്ഛൻ്റെ ചേതനയറ്റ ശരീരമാണ്. പതിനഞ്ച് വർഷം കാത്തിരിന്നിട്ടും ജന്മം നൽകിയ അച്ഛനെ ജീവനോടെ ഒന്ന് കാണാൻ കഴിയാതെ പോയ ഹെലന്റെ ദൗർഭാഗ്യം ഏവരുടെയും കണ്ണ് നിറയ്ക്കുകയാണ്.

Recommended