ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സിപിഐ തീരുമാനം

  • 2 months ago
സിപിഐയുടെ സീറ്റ് സിപിഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു. കേരള കോൺഗ്രസ് എം സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്

Recommended