OICC മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

  • 2 months ago
OICC മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ കോ കോർഡിനേറ്റർ ഇൻ ചാർജ്ജ്, ഡോ.മുഹമ്മദ്‌ അബ്ദുൽ മൊഹി സിദ്ധിഖി ഉദ്ഘാടനം ചെയ്തു.

Recommended