സംസ്ഥാനത്തെ നാല് ആനസങ്കേതങ്ങളില്‍ ആനകളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങും

  • 3 months ago
കണക്കെടുപ്പിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കി.24, 25 തീയതികളിലും കണക്കെടുപ്പ് തുടരും

Recommended