കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിൽ മോഷണം...

  • 3 months ago
തൃശ്ശൂർ കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിൽ മോഷണം. സ്റ്റോർ റൂമിൽ സൂക്ഷിച്ച സ്വർണം പൂശിയ കോലവും സ്വർണമാലയും കവർന്നു 

Recommended