കോളേജുകളിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗ്; രൂപ രേഖ തയ്യാറാക്കാൻ പ്രത്യേക സമിതി

  • 2 months ago
കോളേജുകളിൽ സ്പോർട്സ് ലീ​ഗ്; കോളേജ് തലത്തിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ലീഗ് നടത്തുന്നതിന് വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കാൻ പ്രത്യേക സമിതി ഉടൻ രൂപീകരിക്കും. സാധാരണ ഇനങ്ങൾക്കൊപ്പം ഇ - സ്പോർട്സ് മത്സരങ്ങൾ കൂടി ലീഗിൻറെ ഭാഗമാക്കി നടത്താനാണ് ആലോചിക്കുന്നത്

Recommended