കണ്ണൂരിലെ അവയവക്കച്ചവട പരാതി; യുവതിയുടെ ഭർത്താവിനും ഇടനിലക്കാരനുമെതിരെ കേസ്

  • 3 months ago
അവയവം വിൽപന നടത്താൻ ഭീഷണിപ്പെടുത്തിയെന്ന ആദിവാസി യുവതിയുടെ പരാതിയിൽ യുവതിയുടെ ഭർത്താവിനും ഇടനിലക്കാരൻ ബെന്നിക്കുമെതിരെ പോലീസ് കേസെടുത്തു.

Recommended