വടകരയില്‍ വിജയാഘോഷത്തിന് നിയന്ത്രണം; ആഘോഷങ്ങള്‍ രാത്രി ഏഴ് വരെ മാത്രം

  • 2 months ago
വടകര പാര്‍ലമെന്‍റ്  മണ്ഡലത്തില്‍ വിജയാഘോഷത്തിന് നിയന്ത്രണം. ആഘോഷങ്ങള്‍ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കാന്‍ ഉത്തര മേഖല IG വിളിച്ച യോഗത്തില്‍ തീരുമാനം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയവും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ചയായി

Recommended