അൽ മുക്താദിർ ഗ്രൂപ്പിൻറെ 31-ാംമത് സംരംഭം അൽ മുഗ്നി പ്രവർത്തനം ആരംഭിച്ചു

  • 2 months ago
അൽ മുക്താദിർ ഗ്രൂപ്പിൻറെ 31-ആമത് സംരംഭം അൽ മുഗ് നി തൃശ്ശൂർ പുത്തൻ പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. ബുള്ള്യൻ ബാർസിൻ്റെ എക്സ്ക്ലൂസീവ് ഷോറൂം ആണ് അൽ മുഗ്നി. ഷോറൂമിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവിയും , അൽ മുക്താദിർ ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽസലാമും ചേർന്ന് നിർവഹിച്ചു 

Recommended