'സംസ്ഥാനത്ത് ഒരേഇടത്തു തന്നെ രേഖപ്പെടുത്തുന്നത് റെക്കോർഡ് മഴയാണ്'- മന്ത്രി കെ.രാജൻ

  • 2 months ago
സംസ്ഥാനത്ത് മഴയുടെ അളവിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്ന് മന്ത്രി കെ.രാജൻ. ഒരേ ഇടത്തു തന്നെ രേഖപ്പെടുത്തുന്നത് റെക്കോർഡ് മഴയാണ്. ജൂൺ മൂന്നോടെ എൻഡിആർഎഫ് ന്റെ അധിക യൂണിറ്റുകൾ സംസ്ഥാനത്തെത്തും. വേനൽ മഴ വർദ്ധിച്ചതിനാൽ കാലവർഷവും വർധിക്കാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു

Recommended