സംസ്ഥാനത്ത് ജൂൺ ഏഴ് വരെ മഴ തുടരും; കണ്ണൂർ, തൃശ്ശൂർ എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്

  • 2 months ago
സംസ്ഥാനത്ത് ജൂൺ 7 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, തൃശ്ശൂർ എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാലവർഷക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം. അതേസമയം ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത തുടരുകയാണ്

Recommended