കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം

  • 2 months ago
കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. സ്ഥാനാർഥിനിർണയം പാളിയെന്ന സൂചനയോടെ സിപിഎം ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസ് ഫേസ്ബുക്ക് പോസ്റ്റിട്ടു

Recommended