ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റ്; രണ്ടാം എഡിഷൻ ഷാർജയിൽ നടന്നു

  • 2 months ago
ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റ്; രണ്ടാം എഡിഷൻ ഷാർജയിൽ നടന്നു. അതിവേഗം മാറുന്ന ബിസിനസ് മേഖലയിൽ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ നിക്ഷേപകർ സജ്ജരാകണമെന്ന് സമ്മിറ്റിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.

Recommended