മൂന്നാം മോദി സർക്കാർ സത്യപ്രതി‍ജ്ഞ ‍ഞായറാഴ്ച; മോദി ഇന്ന് രാഷ്ട്രപതി ഭവനിൽ എത്തും

  • 2 months ago
പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് സത്യപ്രതിജ്ഞ. NDA നേതാക്കൾ ഇന്ന് രാഷ്ട്രപതി ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചേക്കും.15 NDA നേതാക്കൾക്കൊപ്പമാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തുക. രാഷ്ട്രപതിയെ സന്ദർശിക്കുന്നതിനു മുൻപ് എൽ കെ അദ്വാനിയുമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്

Recommended