വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത; മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  • 2 months ago
സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ വടക്കൻ ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴക്കുള്ള സാധ്യതയുള്ള മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്

Recommended