3,06,772 രൂപ നഷ്ടപരിഹാരം; ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവെന്ന പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

  • 2 months ago
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവെന്ന പരാതിയിൽ സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. 3,06,772 രൂപയാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശ പ്രകാരം അനുവദിച്ചത്. സാഗറിന് നടത്തിയ 13 ശസ്ത്രക്രിയകളും വിജയിച്ചില്ലെന്നായിരുന്നു പരാതി.

Recommended